
പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആവശ്യമെങ്കിൽ നാളെ സ്വന്തമാക്കാനുള്ള സാമ്പത്തിക കരുത്ത് റെഡ് ബുൾ സാൽസ്ബർഗിന് ഉണ്ടെന്ന അവകാശവാദവുമായി ജർമൻ മധ്യനിര താരം ഒലിവർ ക്രാഗ്ൾ. 2005ൽ എസ് വി സാൽസ്ബർഗ് എന്ന പേരുണ്ടായിരുന്ന ക്ലബിൽ റെഡ് ബുൾ ഇൻവെസ്റ്റ് ചെയ്തതിന് ശേഷമാണ് ക്ലബിന്റെ പേര് റെഡ് ബുൾ സാൽസ്ബർഗ് എന്നായത്. ഓസ്ട്രിയൻ ലീഗിലെ വമ്പന്മാരായ സാൽസ്ബർഗ് കഴിഞ്ഞ 10 ലീഗ് കിരീടങ്ങളിൽ 8ഉം കരസ്ഥമാക്കിയ ടീമാണ്. യൂറോപ്യൻ ഫുട്ബോൾ വേദികളിലും താരതമ്യേന മികച്ച പ്രകടനമാണ് സാൽസ്ബർഗ് പുറത്തെടുക്കുന്നത്….
Source link