
ക്രിസ്ത്യാനോ റൊണാൾഡോക്ക് പ്രശംസയുമായി യുവന്റസ് പ്രതിരോധ താരം ജോർജിയോ കില്ലിനി. താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ചാമ്പ്യൻസ് ലീഗിൽ വരാനിരിക്കുന്നതേയുള്ളുവെന്നാണ് കഴിഞ്ഞ ദിവസം കില്ലെനി വെളിപ്പെടുത്തിയത്. 1996നുശേഷം ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ശ്രമിക്കുന്ന യുവന്റസ് പ്രീ ക്വാർട്ടറിന്റെ ആദ്യപാദ മത്സരത്തിൽ ലിയോണിനോട് ഒരു ഗോളിനു തോറ്റിരുന്നു. ഓഗസ്റ്റിൽ രണ്ടാം പാദ മത്സരം നടക്കുമെന്നു സൂചനകൾ നിലനിൽക്കെ റൊണാൾഡോയുടെ ചിറകിൽ തിരിച്ചു വരാമെന്ന പ്രതീക്ഷയിലാണ് ഇറ്റാലിയൻ ക്ലബ്. ചാമ്പ്യൻസ് ലീഗ്…
Source link